22 Mar

Jubilee Cross Journey Reached Mangalore

മംഗളൂരു, മാർച്ച് 22: ഈശോയുടെ ജൂബിലിയോട് അനുബന്ധിച്ചുള്ള നമ്മുടെ രൂതയിലെ കുരിശുയാത്ര മംഗലാപുരം കങ്കനാടി സെന്റ് അൽഫോൻസ പള്ളിയിൽ എത്തി ചേർന്നിരിക്കുന്നു. ഇന്നലെ ഫാ. ജിൻസ് കൊലക്കുന്നേലിന്റെ നേതൃത്വത്തിൽ കാട്ടിപ്പള്ള മേരിമാതാ പള്ളിയിൽനിന്നുമാണ് കുരിശുയാത്ര കങ്കനാടി പള്ളിയിലേക്ക് എത്തിയത്. അടുത്ത ഒരാഴ്ച ജൂബിലി കുരിശ് പരസ്യവണക്കത്തിനായി സെന്റ് അൽഫോൻസാ ഫൊറോനാ പള്ളിയിൽ പ്രതിഷ്ടിക്കുമെന്ന് ഫൊറോനാ വികാരി റവ.ഫാ.അഗസ്റ്റിൻ പൊട്ടംകുളങ്ങര അറിയിച്ചു.